
പിഎസ്ജിയുടെ സൂപ്പർ താരം നെയ്മറിന് വിലക്ക്. ചാമ്പ്യൻസ് ലീഗിലെ മോശം പെരുമാറ്റത്തിനാണ് നെയ്മറിന് വിലക്ക് വന്നത്. പി എസ് ജിയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായ തോൽവിക്ക് പിന്നാലെ റഫറിമാരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായി വിമര്‍ശിച്ചതിനാണ് സൂപ്പർ താരം ശിക്ഷ ഏറ്റുവാങ്ങുന്നത്. മൂന്നു മത്സരങ്ങളിൽ നിന്നുമാണ് താരത്തിന് വിലക്കുള്ളത്. അടുത്ത സീസണിൽ പിഎസ്ജിക്കുള്ള മൂന്നു മത്സരങ്ങൾ നെയ്മറിന് നഷ്ടമാകും എന്നുറപ്പായി.
-Advertisement-