I League

Latest I League news from BlastersNews.com. I League news, transfers, results and much more in Malayalam

ചങ്കാണ് ചങ്കിടിപ്പാണ് കേരളത്തെ ദേശീയ ലീഗിൽ പ്രതിനിധീകരിക്കുന്ന ഗോകുലം കേരള എഫ്‌സി. ഐ ലീഗിൽ ആദ്യ മത്സരത്തിന് ഇറങ്ങുന്ന ഗോകുലത്തിനു ആശംസകളുമായി ഇറ്റാലിയൻ സൂപ്പർ ക്ലബ് റോമ എത്തി. ട്വിറ്റെർ അകൗണ്ട് വഴിയാണ് അവർ പുതിയ സീസണിന് ഇറങ്ങുന്ന ഗോകുലത്തിന് ആശംസ അറിയിച്ചത്.
ഐ ലീഗിൽ ഗോകുലത്തിനു വമ്പൻ തിരിച്ചടി. ഗോകുലം കേരളം എഫ്സിയുടെ വിദേശ താരം ഫാബ്രിസിയോ ഓര്‍ട്ടിസ് കളം വിടുന്നു. കനേഡിയൻ ലീഗിൽ താരം കളിക്കുന്നതിനാലാണ് താരം ക്ലബ് വിടുന്നതെന്നറിയുന്നു. ഈ സീസണില്‍ ​ഗോകുലത്തിലെത്തിയ ഓര്‍ട്ടിസ് ഇതുവരെ നടന്ന ടീമിന്റെ എല്ലാ മത്സരങ്ങളിലും ബൂട്ടുകെട്ടിയിരുന്നു. താരം...
ഐ ലീഗ് ക്ലബായ ചെന്നൈ സിറ്റി പുതിയ പുതിയ കിറ്റിറക്കി. ഓറഞ്ച് ജേഴ്സി ആകും ഈ‌ സീസണിൽ ചെന്നൈ അണിയുക. ഇ‌ന്ത്യൻ സ്പോർട്സ് വെയർ ഫ്രാഞ്ചെസിയായ കൗണ്ടർ സ്പോർട്സ് ആണ് കിറ്റ് നിർമ്മിച്ചിരിക്കുന്നത്. https://twitter.com/ChennaiCityFC/status/1048179687107616768 ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ...
ഐ ലീഗിൽ കേരളത്തിന്റെ പ്രതീക്ഷയായ ഗോകുലം കേരള എഫ്‌സി റിയൽ കാശ്മീരിനെ നേരിടും. ഇന്ന് ജയിക്കാൻ തന്നെയാണ് ഗോകുലം ഇറങ്ങുന്നത്. റിയൽ കാശ്മീർ കോഴിക്കോട്ട് എത്തിയതിനെ കുറിച്ച് ഉയർന്ന വിവാദങ്ങൾ ഏറെ ഉയർന്നിരുന്നു. കാശ്മീർ ടീം ട്രെയിനിങ്ങിനായി ഗ്രൗണ്ടിൽ അതിക്രമിച്ച് കയറിയതായിരുന്നു പ്രശ്നം. ഈ കലിപ്പ് കളത്തിലും കാണുമെന്നത് ഉറപ്പാണ്.
പുതുക്കിയ ഐ ലീഗ് മത്സര ക്രമം പ്രഖ്യാപിച്ചു. കാശ്മീരിൽ ഗോകുലം കുടുങ്ങിയതിനെ തുടർന്ന് മാറ്റിവെച്ചകോഴിക്കോട് മത്സരവും പുതുക്കിയ മത്സര ക്രമത്തിൽ ഉണ്ട്. ഗോകുലം കേരള എഫ്‌സി – ഐസോൾ പോരാട്ടം ഫെബ്രുവരി 28 ന് നടക്കും. റിയൽ കശ്മീരിന്റെ മത്സരത്തിലും മാറ്റമുണ്ട്. https://twitter.com/ILeagueOfficial/status/1094940298319323137
കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരാജയത്തിന് കാരണം റൊട്ടേഷൻ പോളിസി എന്ന് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ. നിരന്തരമായ മാറ്റങ്ങൾ ആണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഡേവിഡ് ജെയിംസ് നടത്തുന്നത്. ഇത് ടീമിന്റെ ബാലൻസ് മുഴവൻ തെറ്റിച്ചു എന്നും വിജയൻ പറഞ്ഞു. പലപ്പോളും കോച്ചിന്റെ...
നീണ്ട ഇടവേളയ്ക്ക് ശേഷം കേരള പ്രീമിയ ലീഗ് തിരിച്ചെത്തി. ആദ്യ മത്സരത്തിൽ തന്നെ വമ്പൻ വിജയവുമായി ഗോകുലം കേരള എഫ്‌സി വരവറിയിച്ചു. ഗോകുലം കേരള എഫ് സി റിസേർവ്സ് ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ഗോൾഡൻ ത്രഡ്സിനെ തകർത്തു. ഷിഹാദ് നെല്ലിപറമ്പൻ, ക്രിസ്റ്റ്യൻ സബാ,താഹിർ സമാൻ...
ഇന്ത്യയുടെ ദേശീയ ലീഗായ ഇന്ന് ഐ ലീഗിന് കൊടിയേറി. കോയമ്പത്തൂരിൽ ഇന്ത്യൻ ആരോസ്- ചെന്നൈ സിറ്റി പോരാട്ടത്തോടെയാണ് ഐ ലീഗിന് തുടക്കമായത്. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഓരോ ഗോളുകള വീതം നേടിയിട്ടുണ്ട്. ഒട്ടെറെ മാറ്റങ്ങളുമായിട്ടാണ് ഐ ലീഗ് എത്തുന്നത്. ഇത്തവണ ഐലീഗിൽ ടീമുകളുടെ എണ്ണത്തിൽ വർധനയുണ്ട്.
ഇന്ത്യയുടെ ദേശീയ ലീഗായ ഐ ലീഗിന് മരണ വാറന്റ് നൽകാനൊരുങ്ങി സ്റ്റാർ സ്പോർട്സും ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനും. മത്സരങ്ങളുടെ ലൈവ് സംപ്രേഷണം കുറച്ചുകൊണ്ടാണ് ഇത്തവണ സ്റ്റാർ സ്പോർട്സും ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനും ഐ ലീഗിന് പണി കൊടുത്തത്. എന്നാൽ അതിനെതിരെ പോരാടാൻ ഒരുങ്ങിയിരിക്കുകയാണ് ഐ ലീഗ് ഫുട്ബോൾ ക്ലബ്ബുകൾ.
സൂപ്പർ കപ്പ് ബഹിഷ്കരിച്ച് ഐ ലീഗ് ക്ലബ്ബുകളുമായി ചർച്ചയില്ലെന്നു പറഞ്ഞ് എ ഐ എഫ് എഫ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ. സൂപ്പർ കപ്പ് ഫ്ലോപ്പാർ കപ്പായി അവസാനിച്ചതിന് പിന്നാലെയാണ് പട്ടേൽ മനസ് തുറന്നത്. ഇന്ത്യൻ ഫുട്ബോളിലെ പ്രതിസന്ധികൾ അവസാനിപ്പിക്കാൻ ഐലീഗ് ക്ലബുകളുമായി ചർച്ച നടത്താൻ...

Recent Posts