ലോകകപ്പ് യോഗ്യത മത്സരത്തിൽ ഖത്തറിനെതിരെ പൊരുതാൻ തന്നെയാണ് തീരുമാനമെന്ന് ഇന്ത്യൻ പരിശീലകൻ സ്റ്റിമാച്. ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെ തോൽപ്പിക്കാനാകും ഇന്ത്യയുടെ ശ്രമം. ഒമാനെതിരായ മത്സരത്തിൽ ഇന്ത്യ നന്നയി തന്നെ കളിച്ചു. ഖത്തറിനെതിരായ പോരാട്ടത്തിനായി ഒരുങ്ങാൻ അധികം സമയം ലഭിച്ചില്ല. എങ്കിലും ഇന്ത്യ ഒരുങ്ങി കഴിഞ്ഞു എന്ന്...
ലോകകപ്പ് യോഗ്യത മത്സരതിനുള്ള ഇന്ത്യൻ ടീം അറിയാം. ഒമാനെ നേരിടുന്നതിനായുള്ള ഇലവനാണ് സ്റ്റിമാച് പ്രഖ്യാപിച്ചത്. ടീം:ഗുർപ്രീത്, സുഭാഷിഷ്, ആദിൽ, ജിങ്കൻ, ബെഹ്കെ, റൗളിംഗ്, ബ്രണ്ടൺ, താപ, ഉദാന്ത, ആഷിഖ്, ഛേത്രി
പ്രളയ ദുരിതത്താൽ കഷ്ടപ്പെടുന്ന കേരളത്തിന് കൈതാങ്ങാവാൻ ഒരുക്കിയ ഫുട്ബോൾ മത്സരം സമനിലയിൽ. കേരളത്തിനായി ഇന്ത്യൻ ഫുട്ബോൾ ഇതിഹാസങ്ങൾ കളിക്കളത്തിൽ തിരിച്ചെത്തി. കേരളത്തിന്റെ ഇതിഹാസങ്ങളും ഗോവയുടെ ഇതിഹാസങ്ങളുമായിരുന്നു ഏറ്റുമുട്ടിയത്. മത്സരം 1-1 എന്ന നിലയിൽ അവസാനിച്ചു. ഇന്ത്യയുടെ ഫുട്ബോൾ ഇതിഹാസം ഐ എം വിജയനാണ് കേരളത്തിന്റെ ടീമിനെ...
ഫിഫാ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യക്ക് സമനില. അവസാന നിമിഷ ഗോളിലാണ് അഫ്ഗാനെ ഇന്ത്യ സമനിലയിൽ തളച്ചത്. ഇഞ്ചുറി ടൈം ഹീറോ ആയി ലെൻ ദുംഗലാണ് ഇന്ത്യക്ക് സമനില നേടിക്കൊടുത്തത്. ബ്രണ്ടൺ എടുത്ത കോർണർ ഹെഡ് ചെയ്ത് വലയിൽ എത്തിച്ച് സ്കോർ ചെയ്തത് ദുംഗലാണ്. ആദ്യ പകുതിയിൽ ഒരു ഗോൾ...
നൂറ്് കോടിയിലധികം വരുന്ന ജനങളുടെ പ്രാർത്ഥനകൾ ഫലം കണ്ടില്ല. ഏഷ്യൻ കപ്പിൽ നോക്കൗട്ട് കാണാതെ ഇന്ത്യ പുറത്ത്. എതിരില്ലാത്ത ഒരു ഗോളിന് ബഹറിൻ ജയിച്ചു. പെനാൽറ്റിയിലൂടെയാണ് ബഹ്രിൻ ജയം സ്വന്തമാക്കിയത്. ഇന്ത്യന്റെ ക്യാപ്റ്റൻ പ്രണോയ് ഹാൾദർ നടത്തിയ ടാക്കിൾ പെനാൽറ്റിയിലേക്കെത്തിച്ചു. മത്സരത്തിന്റെ 90 ആം മിനുറ്റിൽ...
ഏഷ്യാകപ്പിനായി ഒരുക്കം തുടങ്ങി ടീം ഇന്ത്യ. ഇന്ത്യ ഒമാനെതിരെ ഇറങ്ങും. ഇന്ത്യ ഒമാനെതിരെ സൗഹൃദ മത്സരത്തിനായി ഇറങ്ങും. ഡിസംബർ 27 നാണ് മത്സരം നടക്കുക. അബുദാബിയാകും മത്സരത്തിന് വേദിയാകുന്നത്. ഏഷ്യാകപ്പിനായി ഒരുങ്ങുന്ന ഇന്ത്യക്ക് മത്സരം മുതൽക്കൂട്ടാവുമെന്നാണ് പ്രതീക്ഷ. ഇന്ത്യയെക്കാൾ റാങ്കിങ്ങിൽ ഏറെ മുകളിലുള്ള ഒമാനുമായി കളിക്കുന്നത്...
ഏഷ്യാകപ്പിൽ ആദ്യ അങ്കത്തിന് ഇന്ന് ഇന്ത്യയിറങ്ങുന്നു. നൂറു കോടി ജനങ്ങളുടെ പ്രതീക്ഷയുമായിട്ടാണ് ഇന്ത്യ യുഎഇക്ക് വിമാനം കയറിയത്. കരുത്തരായ തായ്‌ലൻഡ് ആണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ന് വൈകിട്ട് 7 മണിക്കാണ് മത്സരം നടക്കുക. ഏഷ്യാകപ്പിനു മുൻപേ ഒമാനോട് തായ്‌ലൻഡ് പരാജയപ്പെട്ടതാണ് ഇന്ത്യയുടെ പ്രതീക്ഷ ഉയരാൻ കാരണം.
മലയാളി ഫുട്ബോൾ ആരാധകർക്ക് ഒരു സന്തോഷ വാർത്ത. മലയാളികളുടെ സ്വന്തം, ബ്ലാസ്റ്റേഴ്സിന്റെ വൻ മതിൽ അനസ് എടത്തൊടിക ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. ഏഷ്യൻ കപ്പിനു ശേഷം ആരാധകരുടെ ചങ്ക് തകർത്ത് വിരമിക്കൽ പ്രഖ്യാപിച്ച അനസ് എടത്തൊടിക വീണ്ടും ഇന്ത്യൻ ടീമിലെത്തുകയാണ്. ഇന്ത്യൻ കോച്ച് സ്റ്റിമാചിന്റെ നിർദ്ദേശ...
ഇന്ന് ഇന്ത്യൻ ഇതിഹാസം, മലയാളികളുടെ സ്വന്തം അഭിമാനം, ഇന്ത്യൻ ഫുട്ബോളിന്റെ കറുത്തമുത്ത് ഐ എം വിജയൻ സാറിന്റെ അമ്പതാം പിറന്നാൾ. കാൽപന്ത് കളിയിൽ ഈ തൃശൂർ കാരൻ നേടിയ നേട്ടങ്ങൾ എണ്ണമറ്റതാണ്. എതിരാളികളെ വരെ മോഹിപ്പിക്കുന്ന നേട്ടങ്ങളുമായ് അമ്പതിലും ചോരാത്ത പോരാട്ടവീര്യത്തിന്നും കാല്പന്തുകളിയോടുള്ള അതിരില്ലാത്ത ആവേശത്തിന്നും കളിക്കളത്തിലെ ഇരുപതിന്റെ...
ഇന്ത്യൻ വനിതകൾ മരണമാസ്സ്‌. തുർക്കിയിൽ നടക്കുന്ന തുർക്കിഷ് കാപ്പിലാന് ഇന്ത്യൻ വനിതകൾ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്. എതിരാളികളെ നിഷ്പ്രഭരാക്കി പത്ത് ഗോൾ ജയം ജയമാണ് ഇന്ത്യൻ വനിതകൾ നേടിയത്. തുർക്‌മെനിസ്ഥാനെ ഏകപക്ഷീയമായ പത്ത് ഗോളുകൾക്കാണ് ഇന്ത്യൻ വനിതകൾ തകർത്തത്. ഇന്ത്യക്ക് വേണ്ടി സഞ്ജു ഹാട്രിക്ക്...

Recent Posts