ലോകകപ്പ് യോഗ്യതാാ മത്സരത്തിൽ ടീം ഇന്ത്യ ബംഗ്ലാദേശിനെ നേരിടാനൊരുങ്ങുകയാണ്. ഇതിനിടയിലാണ് ഇന്ത്യൻ സൂപ്പർ ലീഗിനെ ഇന്ത്യയുടെ ഒഫീഷ്യൽ ലീഗായി തീരുമാനിച്ച വിവരം പുറത്ത് വന്നത്. ഐ ലീഗ് ഇനി രണ്ടാം ഡിവിഷനായും മാറും. ഇതിനിടയ്ക്കാണ് വിവാദ പോസ്റ്റുമായി ഗോകുലത്തിന്റെ ഫാൻ പേജ് രംഗത്ത് വന്നത്. ഗോകുലത്തിന്റെ അൺ ഒഫീഷ്യൽ ഫാൻ പേജായ...
അണ്ടർ 18 സാഫ് കപ്പുയർത്തി ഇന്ത്യ. ഇഞ്ചുറി ടൈമിലെ വെടിക്കെട്ട് ഗോളിലാണ് ഇന്ത്യ ജയം നേടിയത്. ചുവപ്പ് കാർഡ് കണ്ട് ഇരു ടീമുകളിലേയും താരങ്ങൾ പുറത്ത് പോയ കളിയിൽ ആവേശമായത് ഇന്ത്യയുടെ പ്രകടനമാണ്. വിക്രം പ്രതാപും രവി ബഹദൂരുമാണ് ഇന്ത്യയുടെ ഗോളുകൾ അടിച്ചത്. ഈ വർഷത്തെ...
ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഒരു സന്തോഷവാർത്ത. ഇന്ത്യൻ ആരാധകർ കാത്തിരിക്കുന്ന നിമിഷം ഇതാ വരുന്നു. ലോകകപ്പ് യോഗ്യത മത്സരത്തിന് മുന്നോടിയായി ഇന്ത്യ ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയോട് ഏറ്റുമുട്ടുന്നു. നിലവിലെ ഇന്ത്യൻ ഫുട്ബോൾ ടീമംഗങ്ങൾക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ മത്സരത്തിൽ കളിക്കാൻ സാധ്യതയാണിപ്പോൾ തെളിയുന്നത്. ഇന്ത്യ ലോകകപ്പ് ഫൈനലിസ്റ്റ്...
ലോകകപ്പ് യോഗ്യത മത്സരത്തിൽ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെ തളച്ച് ഇന്ത്യ. മത്സരം അവസാനിക്കുമ്പോൾ ഇരു ടീമുകളും ഗോൾ രഹിത സമനിലയിലാണ്. ക്യാപ്റ്റൻ സുനിൽ ഛേത്രി ഇല്ലാണ്ടിറങ്ങിയ ഇന്ത്യ പ്രതിരോധത്തിലെ മികവ് കൊണ്ട് ഖത്തറിനെതിരെ മതില് തീർത്തു. കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരം സഹൽ അബ്ദുൾ സമദിന്റെ വെടിക്കെട്ട് പ്രകടനം എടുത്ത് പറയേണ്ടതാണ്. ഇത്...
ലോകകപ്പ് യോഗ്യത മത്സരത്തിന്റെ ആദ്യ പകുതിയിൽ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെ തളച്ച് ഇന്ത്യ. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഗോൾ രഹിത സമനിലയിലാണ്. ക്യാപ്റ്റൻ സുനിൽ ഛേത്രി ഇല്ലാണ്ടിറങ്ങിയ ഇന്ത്യ പ്രതിരോധത്തിലെ മികവ് കൊണ്ട് ഖത്തറിനെതിരെ മതില് തീർത്തു. ഗുരുപ്രീത് ദ് ഗ്രേറ്റ് ഇന്ത്യൻ...
ലോകകപ്പ് യോഗ്യതക്കായുള്ള ആദ്യ ഇലവനെ ഇന്ത്യ‌പ്രഖ്യാപിച്ചു. പനി ബാധിച്ച സുനിൽ ഛേത്രി ടീമിനൊപ്പം ഇല്ല. മലയാളി താരം ആഷിഖ് കുരുണിയൻ ആദ്യ ഇലവനിൽ നിന്ന് പുറത്തായപ്പോൾ സഹൽ ആദ്യ ഇലവനിൽ എത്തി. അനസും ആഷിഖിനൊപ്പം ബെഞ്ചിൽ ആണ് ഉള്ളത്.
ലോകകപ്പ് യോഗ്യത മത്സരത്തിൽ ഖത്തറിനെതിരെ പൊരുതാൻ തന്നെയാണ് തീരുമാനമെന്ന് ഇന്ത്യൻ പരിശീലകൻ സ്റ്റിമാച്. ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെ തോൽപ്പിക്കാനാകും ഇന്ത്യയുടെ ശ്രമം. ഒമാനെതിരായ മത്സരത്തിൽ ഇന്ത്യ നന്നയി തന്നെ കളിച്ചു. ഖത്തറിനെതിരായ പോരാട്ടത്തിനായി ഒരുങ്ങാൻ അധികം സമയം ലഭിച്ചില്ല. എങ്കിലും ഇന്ത്യ ഒരുങ്ങി കഴിഞ്ഞു എന്ന്...
നൂറ് കോടി ജനങ്ങളുടെ പ്രാർത്ഥനകളോടൊപ്പം ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യ ഇറങ്ങുന്നു. ഇന്ന് ഇന്ത്യക്ക് ജീവൻ മരണപ്പോരാട്ടമാണ് ജയം മാത്രമാണ് സ്റ്റിമാച്ചിന്റെ ഇന്ത്യക്ക് ലക്ഷ്യം. ദോഹയിലെ ജാസിം ബിൻ അഹമ്മദ് സ്റ്റേഡിയതിൽ തിങ്ങി നിറഞ്ഞ ഇന്ത്യൻ പ്രവാസി ആരാധകർക്ക് മുന്നിൽ ജയം മാത്രമാണ് ഇന്ത്യയുടെ ലക്ഷ്യം. എന്നാൽ എതിരാളികൾ കരുത്തരാണ് ഏഷ്യൻ...
ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് വമ്പൻ തിരിച്ചടി. ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് പരിക്ക്. ഇന്ത്യൻ അക്രമണത്തെ നയിക്കുന്ന പടത്തലവനില്ലാത്തത് ലോകകപ്പ് യോഗ്യത സ്വപ്നം കാണുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിലുമപ്പുറമാണ്. ഒമാനെതിരെ അവസാന നിമിഷം വഴങ്ങിയ രണ്ട് ഗോളിൽ തോറ്റ ഇന്ത്യക്ക് ഏക പ്രതീക്ഷയായിരുന്നു ഖത്തറിലെ വമ്പൻ ജയം. എന്നാൽ നൂറ് കോടി...
ഇന്ത്യൻ സൂപ്പർ താരം സുനിൽ ഛേത്രിക്ക് വേണ്ടി ഇന്ത്യ ലോകകപ്പ് യോഗ്യത നേടണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കൊഹ്ലി പറഞ്ഞു. ഫിഫയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യൻ ഫുട്ബോളിനെ കുറിച്ചുള്ള പ്രതീക്ഷകൾ കോഹ്ലി പങ്കുവെച്ചത്. യുവനിരയുമായാണ് ഇന്ത്യൻ ടീം ഇപ്പോൾ കളിക്കുന്നത്. ഇന്ത്യൻ യുവനിര...

Recent Posts