ISL

Latest Indian Super League news.  ISL Features Kerala Blasters and other teams. Latest Scores, results, rumors.

വമ്പൻ തിരിച്ചുവരവിൽ ജയം വെട്ടിപ്പിടിച്ച് കേരള ബ്ലാസ്റ്റേഴ്സ്. 2-1ന്റെ വെടിക്കെട്ട് ജയമാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കൊച്ചിയിൽ നേടിയത്. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച് വിലക്കിന് ശേഷം തിരിച്ചെത്തിയ കളിയിൽ ജയം പിടിച്ചെടുക്കുകയായിരുന്നു. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്നതിന് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് വമ്പൻ മടങ്ങി വരവ്...
കേരള ബ്ലാസ്റ്റേഴ്സിന്റെ ആശാൻ ഇന്ന് കൊച്ചിയിൽ തിരിച്ചെത്തും. ആരാധകലക്ഷങ്ങളെഇരട്ടി ആവേശത്തിലാക്കി കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ച് കളിക്കളത്തിൽ തിരിച്ചെത്തുന്നു. 10 കളികളുടെ വിലക്കിന് ശേഷമാണ് കോച്ച് ഇവാൻ മടങ്ങിയെത്തുന്നത്. ഇന്ന് കൊച്ചിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഒഡീഷയെ നേരിടും.
ഇന്ത്യൻ സൂപ്പർ ലീഗിൽ ചിത്രമെഴുതി കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ക്യാപ്റ്റൻ അഡ്രിയാൻ ലൂണ. കേരള ബ്ലാസ്റ്റേഴ്സിനായി ഐഎസ്എല്ലിൽ ഏറ്റവുമധുകം ഗോൾ നേടുന്ന രണ്ടാമത്തെ താരമായി അഡ്രിയാൻ ലൂണ. മലയാളി സൂപ്പർ സ്റ്റാർ സികെ വിനീതിന്റെ 11 ഗോളുകൾ എന്ന നേട്ടമാണ് ലൂണ മറികടന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ...
ഐഎസ്എല്ലിലെ രണ്ടാം പോരാട്ടത്തിൽ ജെംഷദ്പുർ എഫ്സിയെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ്. കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ ഗോളിലാണ് ഇന്ന് കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സ് ജയിച്ചത്. കളിയുടെ രണ്ടാം പകുതിയിലാണ് ഇന്നത്തെ വിജയ ഗോൾ പിറന്നത്. ലൂണയുടേയും ദിമിയുടേയും മികച്ച കളി വഴക്കമാണ് ഗോളിന് വഴിവെച്ചത്.
കേരള ബ്ലാസ്റ്റേഴ്സ് മത്സരങ്ങൾ ന്യൂസ് 18ൽ കാണാം. കേരള ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എല്ലിലെ എവേ ഹോം മത്സരങ്ങൾ ന്യൂസ് 18മലയാളത്തിൽ ലൈവായി കാണാം. ഞായറാഴ്ച (1-10-2023) മുതൽ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ എല്ലാ മത്സരങ്ങളും ന്യൂസ് 18 കേരളത്തിൽ ടെലികാസ്റ്റ് ചെയ്യും. കളി തുടങ്ങുന്നതിന് മുൻപ് പ്രീ മാച്ച് ഷോയും ഉണ്ടാകും.
ഇന്നലെ കൊച്ചിയ മഞ്ഞപ്പട എഫക്റ്റ്. കൊച്ചി മെട്രോയിൽ റെക്കോർഡ് യാത്രികരാണ് ഇന്നലെ സഞ്ചരിച്ചത്. 1,25,950 ആളുകളാണ്. ഐഎസ്എൽ 10 എഡിഷന്റെ ആദ്യ മത്സരമായിരുന്നു ഇന്നലത്തേത്. മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്സിയെ ആണ് നേരിട്ടത്. 2-1ന്റെ ജയവും കേരള ബ്ലാസ്റ്റേഴ്സ് നേടി. ഇന്നലെ ജവഹർലാൽ...
കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ആദ്യ അങ്കത്തിൽ തകർപ്പൻ വിജയം. കൊച്ചിയിൽ പതിനായിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി 2-1ന്റെ വെടിക്കെട്ട് ജയമാണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. കേരള ബ്ലാസ്റ്റേഴ്സിനായി ലൂണയാണ് ഇന്ന് ഗോളടിച്ചത്. ഒരു ബെംഗളൂരു സെൽഫ് ഗോളും മഞ്ഞപ്പടയുടെ തുണയെക്കെത്തി. കളിയുടെ അവസാനം ബെംഗളൂരു എഫ്സി കർടിസ് മെയിനിലൂടെ ഒരു ഗോൾ...
ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസന്റെ ആദ്യ മത്സരം വീണ്ടും കൊച്ചിയിൽ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചു നടക്കും. ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയെ നേരിടും. കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡറിയാം : സച്ചിൻ,പ്രഭീർ,പ്രീതം,മിലോസ്,ഐബാൻ,ഡെയ്സുകെ,ജീക്സൺ,ഐമൻ,ലൂണ (C) പെപ്ര
ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസന്റെ ആദ്യ മത്സരം വീണ്ടും കൊച്ചിയിൽ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചു നടക്കും. ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയെ നേരിടും. ഡ്യൂറൻഡ് കപ്പിൽ നടന്ന മൂന്നു മത്സരങ്ങളിൽ ഒരു തോൽവിയും ഒരു സമനിലയും ഓരൊരു വിജയവുമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. എന്നാൽ പ്രീ സീസൺ മത്സരങ്ങളിൽ ആറെണ്ണത്തിൽ നാലെണ്ണവും ബ്ലാസ്റ്റേഴ്‌സ് വിജയിച്ചു. പ്രീ സീസണിൽ നടന്ന ആറ് മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ ജയം 8 - 0ന് എറണാകുളം മഹാരാജാസ് കോളജ് ടീമിനെതിരെ ആയിരുന്നു. ശേഷം നടന്ന മത്സരത്തിൽ കോവളം എഫ്സിക്കെതിരെ 5 - 0ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി വിജയം സ്വന്തമാക്കി. ശേഷം പഞ്ചാബ് എഫ്സിക്കെതിരെ ‌ 3 - 2നും യുഎഇ ക്ലബ്ബായ അൽ വാസൽ എഫ്സിക്കെതിരെ 6 ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തോൽവി വഴങ്ങി. പ്രീ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ തോൽവിയായിരുന്നുവത്. എന്നാൽ പ്രീസീസണിലെ അവസാന രണ്ട് മത്സരങ്ങളിലും വീണ്ടും ജയം സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഷാർജ എഫ് സിക്കെതിരെ 2-1 നും അൽ ജസീറ അൽ ഹംറ എഫ്സിക്കെതിരെ 2-0നും വിജയിച്ചു ഒൻപതാം സീസണിലെ നോക്ഔട് ഘട്ടത്തിലാണ് ഇരു ടീമുകളും ഇന്ത്യൻ സൂപ്പർ ലീഗിൽ അവസാനമായി എറ്റുമുട്ടിയത്. പെനാലിറ്റിയിൽ അവസാനിച്ച മത്സരത്തിൽ സുനിൽ ഛെത്രി ഗോളിനെത്തുടർന്നുണ്ടായ തർക്കത്തിൽ ബ്ലാസ്റ്റേഴ്‌സ് മത്സരം പൂർത്തിയാക്കാതെ സ്റ്റേഡിയം വിട്ടു പോവുകയായിരുന്നു
ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസന്റെ ആദ്യ മത്സരം വീണ്ടും കൊച്ചിയിൽ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചു നടക്കും. ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയെ നേരിടും. മത്സരത്തിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിൽ കേരള ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് പരിശീലകൻ ഫ്രാങ്ക് ഡാവെനും...

Recent Posts