ISL

Latest Indian Super League news.  ISL Features Kerala Blasters and other teams. Latest Scores, results, rumors.

ഇന്ത്യ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് - ചെന്നൈയിൻ എഫ്‌സി മത്സരം സമനിലയിൽ അവസാനിച്ചു. രണ്ടുപകുതിയും ഗോളടിക്കാനാവാതെയാണ് ഇരുടീമുകളും സമനില പോയിന്റുമായി കളി അവസാനിപ്പിച്ചത്. രണ്ടാം പകുതിയിൽ ചെന്നൈയിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോൾകീപ്പർ ആൽബിനോ ഗോമസ് തട്ടിയകറ്റിയതാണ് ബ്ലാസ്റ്റേഴ്‌സിന് തുണയായത്. ഇന്നത്തെ സമനിലയോടെ മൂന്ന്...
ഇന്ത്യൻ സൂപ്പർ ലീഗിലെ മൂന്നാം അങ്കത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. കരുത്തരായ ഹൈദരബാദ് എഫ്സിയാണ് ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. രാത്രി 7.30നാണ് കിക്കോഫ്. മുംബൈ സിറ്റിയോടേറ്റ പരാജയത്തിൽ നിന്നും ഒരു വമ്പൻ തിരിച്ച് വരവാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും വലിയ പരാജയങ്ങൾ നേരിട്ട...
പുതിയ സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ആരധകരുടെ കാത്തിരിപ്പിനു അവസാനം. പുതിയ സീസണിലേക്കുള്ള പ്രീ സീസൺ മത്സരത്തിലെ ആദ്യ കളിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഓസ്ട്രേലിയയിൽ നിന്നുള്ള മെൽബൺ സിറ്റിയെ എഫ് സിയെ നേരിടും. ഇന്ത്യയിൽ ആദ്യമായി നടക്കുന്ന പ്രീ സീസൺ ടൂർണമെന്റ് എന്ന പ്രേത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ഇന്ന് വൈകിട്ട് 7 മണിക്ക് കൊച്ചിയിലെ...
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ ഒന്നാമതെത്താൻ ആഗ്രഹിക്കുന്നു എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. ഇനി ഏഴു മത്സരങ്ങൾ കൂടിയാണ് ഉള്ളത്. ആ മത്സരങ്ങൾ എല്ലാം വിജയിക്കണം എന്ന രീതിയിൽ കളിക്കും. എല്ലാ ടീമും ഒന്നാമത് എത്താൻ ആണ് ആഗ്രഹിക്കുന്നത്. ഞങ്ങളും അത് ആഗ്രഹിക്കുന്നു. ഇവാൻ പറഞ്ഞു.
സൂപ്പർ കപ്പിന്റെ ക്വാർട്ടറിൽ കടന്ന് എഫ്‌സി ഗോവ. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ഇന്ത്യൻ ആരോസിനെ തകർത്താണ് ഗോവ ക്വാട്ടർ ഉറപ്പിച്ചത്. ഒരു ഗോൾ അടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത കൊറോയാണ് ഇന്ത്യൻ യുവനിരയുടെ അന്തകനായത്. ഹ്യൂഗോ ബോമൗസ് മറ്റൊരു ഗോളടിച്ചപ്പോൾ ഒരു സെല്ഫ് ഗോൾ...
വെടിക്കെട്ട് സൈനിംഗുമായി കേരള ബ്ലാസ്റ്റേഴ്സ്. സ്പാനിഷ് സൂപ്പർതാരം സിസ്കോയെ കൊച്ചിയിലെത്തിക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്സ്. സ്പാനിഷ് സ്ട്രൈക്കറായ സിസ്കോ സ്പെയിനിലെ വിവിധ ടീമുകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. ഡിപോർട്ടിവോയുടെ യൂത്ത് സിസ്റ്റത്തിലൂടെ വന്ന സിസ്കോ ഏറെ വൈകാതെ സീനിയർ ടീമിലിടം നേടി. പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡിന് വേണ്ടിയും...
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഏറെ ആഘോഷിച്ച മറ്റൊരു ട്രാൻസ്ഫറും നടക്കാതെ പോകുന്നു. ഓസ്ട്രേലിയക്കാരൻ ഡൈലൻ മക്ഗോവനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടിരിക്കുകയാണ് . പ്രതിരോധതാരം എന്തായാലും കൊച്ചിയിലേക്കില്ല എന്നാണ് റിപ്പോർട്ടുകൾ. അതിനാൽഇപ്പോൾകേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരത്തെ തേടുകയാണ്. ഓസ്ട്രേലിയൻ ദേശീയ ഫുട്ബോൾ ടീമിൽ അംഗമായിരുന്നു ഡിലൻ മഗ്കോവൻ. 29...
വീണ്ടുമൊരു വിദേശ സൈനിംഗുമായി ബ്ലാസ്റ്റേഴ്സ്.സൂപ്പർ സ്ട്രൈക്കർ ഗാരി ഹൂപ്പറെ ടീമിലെത്തിച്ചിരിക്കുവാണ്. 32 കാരനായ ഗാരി നിലവിൽ എ -ലീഗ് ക്ലബ്ബായ വെല്ലിങ്ടൺ ഫിയോണിക്സിനായാണ് കളിക്കുന്നത്.കഴിഞ്ഞ സീസണിൽ ടീമിനായി 21 മത്സരങ്ങൾ കളിച്ച താരം 8 ഗോളുകളും അഞ്ചു അസിസ്റ്റുകളും നേടിയിരുന്നു. പ്രീമിയർ ലീഗ് ക്ലബ്ബുകളായ നോർവിച്ച് സിറ്റി,...
ഇന്ത്യൻ സൂപ്പർ ലിഗിൽ കേരള ബ്ലാസ്റ്റേഴ്സ് തരംഗം. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ആദ്യ പകുതി അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് മുന്നിൽ. ഒഗ്ബചെ അടിച്ച ഗോളിലാണ് കേരള ബ്ലാസ്റ്റേഴ്സ് മുന്നിട്ട് നിൽക്കുന്നത്. 43 ആം മിനുട്ടിലാണ് പെനാൽറ്റിയാണ് ഒഗ്ബചെ ഗോളടിച്ചത്. ആദ്യ പകുതി അവസാനിക്കാനിരിക്കെ സഹലിനെ...
കേരള ബ്ലാസ്റ്റേഴ്സിനായി ചരിത്രമെഴുതി ബർതലമോവ് ഒഗബചെ. കേരള ബ്ലാസ്റ്റേഴ്സ് ക്ലബിന്റെ ചരിത്രത്തിൽ തന്നെ ഇടം പിടിച്ചിരിക്കുകയാണ് അദ്ദേഹം. കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം എന്ന റെക്കോർഡിനൊപ്പം ആണ് ഒഗ്ബെചെ എത്തിയത്. സികെ വിനീതിന്റെ റെക്കോർഡിനൊപ്പമാണ് ഇപ്പോൾ ക്യാപ്റ്റൻ ഒഗ്ബചെയതിയത്. സികെക്ക് 43 കളികൾ 11 ഗോളടിക്കാൻ...

Recent Posts