ISL

Latest Indian Super League news.  ISL Features Kerala Blasters and other teams. Latest Scores, results, rumors.

ലയണൽ മെസ്സിയുടെ ആരാധകർക്ക് ഒരു മോശം വാർത്ത. ബാഴ്സലോണയുടെ ആരാധകരുടെ നെഞ്ചിടിപ്പ് ഏറുന്നു. സ്പെയിനിൽ നിന്ന് വരുന്ന വാർത്തകൾ അനുസരിച്ച് ലയണൽ മെസ്സി ക്ലബ്ബ് വിടുന്നു. മെസ്സിയും ക്ലബുമായി നടത്തിയ ചർച്ചയിൽ മെസ്സി ക്ലബ് വിടാൻ ഉറപ്പിച്ചതായി ക്ലബിനെ അറിയിച്ചതായാണ് സ്പെയിനിൽ നിന്നും റിപ്പോർട്ടുകൾ. ഈ...
ഐ.എസ്.എൽ തുടങ്ങാൻ മാസങ്ങൾ ഉണ്ടെങ്കിലും സീസണിന് നേരത്തെ ഒരുങ്ങി മറ്റു ടീമുകളെ പിന്നിലാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മികച്ച താരങ്ങളെ നേരത്തെ ടീമിലെത്തിച്ചും മികച്ച പ്രീ സീസൺ മത്സരങ്ങൾ ഒരുക്കിയുമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ ഐ.എസ്.എല്ലിന് ഒരുങ്ങുന്നത്. കഴിഞ്ഞ തവണ സംഭവിച്ച പോലുള്ള ഒരു മോശം സീസൺ ആവില്ലെന്നാണ് ആദ്യ സൂചനകൾ ആരാധകർക്ക് നൽകുന്നത്. ഈ...
പുതിയ സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ആരധകരുടെ കാത്തിരിപ്പിനു അവസാനം. പുതിയ സീസണിലേക്കുള്ള പ്രീ സീസൺ മത്സരത്തിലെ ആദ്യ കളിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഓസ്ട്രേലിയയിൽ നിന്നുള്ള മെൽബൺ സിറ്റിയെ എഫ് സിയെ നേരിടും. ഇന്ത്യയിൽ ആദ്യമായി നടക്കുന്ന പ്രീ സീസൺ ടൂർണമെന്റ് എന്ന പ്രേത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ഇന്ന് വൈകിട്ട് 7 മണിക്ക് കൊച്ചിയിലെ...
രണ്ടാമത്തെ പ്രീ സീസൺ മത്സരത്തിലും മികച്ച ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. തായ്ലൻഡ് ക്ലബായ പോർട്ട് എഫ് സിയെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. 3-1നായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ജയം. https://twitter.com/KeralaBlasters/status/1039845954071846914 കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി സഹൽ, സി.കെ വിനീത്, സ്ലാവിസ എന്നിവരാണ്...
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം സീസണിലെ ആദ്യ മത്സരത്തില്‍ എ.ടി.കെയെ നേരിടുന്നതിനായി മഞ്ഞപ്പട കൊല്‍ക്കത്തയിലെത്തി. ശനിയാഴ്ച രാത്രി 7.30 നാണ് ബ്ലാസ്റ്റേഴ്‌സും എടികെയും തമ്മിലുള്ള ഉദ്ഘാടനമത്സരം. ദാദയുടെ നാട്ടിൽ ചെന്ന് ദാദയുടെ ടീമിനെ തകർക്കാനാണ് ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമം. കഴിഞ്ഞ ദിവസം ടീമിന്റെ പുതിയ ഗുഡ്‌വില്‍ അംബാസഡറായ മോഹന്‍ലാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ...
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം സീസണിനൊപ്പം തിരിച്ചെത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം ‘മാർട്ടിൻ ടെയ്ലർ’ ഷൈജു ദാമോദരന്റെ ഫുട്ബോൾ കമന്ററിയും. സാധാരണക്കാരിൽ സാധാരണക്കാരന് പോലും മനസിലാകുന്ന വിധത്തിൽ കാൽപ്പന്തിന്റെ കമനീയത വിവരിക്കുന്ന ഫുട്ബോൾ കമന്ററി പുതിയ സീസണിനൊപ്പം തിരിച്ചു വന്നു. "ആദ്യ വെടി ആശാന്റെ നെഞ്ചത്ത്" എന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഇരട്ട ഗോൾ വിജയത്തിനിടെ...
ഇന്ത്യ- ചൈന സൂപ്പർ പോരാട്ടം നടക്കുമ്പോൾ ഗാലറിയിൽ ഇന്ത്യക്ക് വേണ്ടി ആരവമുയർത്താൻ ഒട്ടേറെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഉണ്ടായിരുന്നു. എന്നാൽ അവരോടൊപ്പം ബ്ലാസ്റ്റേഴ്‌സിന്റെ താരം അനസ് എടത്തൊടികയുടെ സ്വന്തം ആരാധകരും ഉണ്ടായിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ...
ജാംഷെഡ്പൂരിനെതിരായ ഇന്നത്തെ മത്സരത്തിന് ടീമിനെയിറക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ജയിംസിന്റെ മനസ്സിലെ പ്രാർത്ഥന ഇതാണ്.. കൺഫ്യൂഷൻ തീർക്കണമേ എന്ന്. കഴിഞ്ഞ സീസണിൽ ചുവപ്പ് കാർഡ് കിട്ടിയതിനു വിലക്ക് നേരിട്ട അനസ് എടത്തൊടിക വിലക്ക് മാറി തിരിച്ചെത്തുന്നതാണ് ജയിംസിന്റെ കണ്ഫ്യൂഷന് കാരണം. മികച്ച രീതിയിൽ കളിച്ചുകൊണ്ടിരിക്കുന്ന ജിങ്കൻ- പെസിച്ച്...
ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകർ കേരള ബ്ലാസ്റ്റേഴ്‌സിന്റേതെന്നു പറഞ്ഞ് ബെംഗളൂരു എഫ്‌സി നായകൻ സുനിൽ ഛേത്രി. സ്വന്തം ടീമിനെ ചങ്ക് പറിച്ച് കൊടുത്ത് സ്നേഹിക്കുന്ന മലയാളി ഫുട്ബോൾ ആരാധകർക്ക് ഇന്ന് ലഭിച്ചത് മുൻ ഇന്ത്യൻ നായകൻറെ സ്നേഹാദരം. കൊച്ചിയിൽ കളിക്കുമ്പോൾ ഉള്ള ഗ്യാലറിയിലെ പിന്തുണ രാജ്യത്തെ ഏറ്റവും മികച്ചതാണെന്ന് സുനിൽ ഛേത്രി...
ഇന്ന് മുംബൈ സിറ്റിക്കെതിരായ മത്സരം കേരള ബ്ലാസ്റ്റേഴ്‌സിന് നിർണായകമാണ്. കരുത്തരായ മുംബൈയെ ഇന്ന് പരാജയപ്പെടുത്തിയെ പറ്റൂ  കേരള ബ്ലാസ്റ്റേഴ്‌സിന്. ഇന്നും ജയിച്ചില്ലെങ്കിൽ ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് സ്വാപനം പോലും ഇല്ലാതെയാകും. മലയാളി താരങ്ങളെ കൂടുതലായി ഉൾപ്പെടുത്തിയാകും ഇന്ന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക. സഹലും അനസ് എടത്തൊടികയും ടീമിൽ ഉറപ്പായുമുണ്ടാകും....

Recent Posts