Kerala Blasters

Latest Kerala Blasters news in Malayalam from BlastersNews.com, including transfer updates, rumors, results, scores, and player interviews.

ഇന്ന് ഇന്ത്യൻ ഇതിഹാസം, മലയാളികളുടെ സ്വന്തം അഭിമാനം, ഇന്ത്യൻ ഫുട്ബോളിന്റെ ഇതിഹാസ താരം ഐ എം വിജയന്റെ അമ്പത്തിയൊന്നാം പിറന്നാൾ. കാൽപന്ത് കളിയിൽ ഈ തൃശൂർ കാരൻ നേടിയ നേട്ടങ്ങൾ എണ്ണമറ്റതാണ്. എതിരാളികളെ വരെ മോഹിപ്പിക്കുന്ന നേട്ടങ്ങളുമായ്അമ്പതിലും ചോരാത്ത പോരാട്ടവീര്യത്തിന്നും കാല്പന്തുകളിയോടുള്ള അതിരില്ലാത്ത ആവേശത്തിന്നും കളിക്കളത്തിലെ ഇരുപതിന്റെ മെയ് വഴക്കമാർന്ന ചടുലതയ്ക്കും...
ഐഎസ്ൽ ഏഴാം സീസണിൽ ഗോവയിലെ അടച്ചിട്ട സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്‌സ് പോരാട്ടം പൊടിപാറുമെന്നുറപ്പായി. എതിരാളികൾക്കെതിരെ ചടുലമായ ആക്രമണ നീക്കങ്ങൾക്ക് പേരുകേട്ട അർജന്റീനിയൻ താരം ഫകുണ്ടോ എബെൽ പെരേയ്റാ ബ്ലാസ്റ്റേഴ്‌സുമായി കരാറിലെത്തി. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലെത്തിയ ആദ്യ വിദേശതാരമാണ് ഫകുണ്ടോ പെരേയ്റ. അർജന്റീനയിലെ തുറമുഖ നഗരമായ സരാട്ടെ സ്വദേശിയായ...
കൊച്ചി, 2022 നവംബര്‍ 25: കേരള ബ്ലാസ്റ്റേഴ്സ് അക്കാദമി താരങ്ങളും, ഇരട്ട സഹോദരങ്ങളുമായ മുഹമ്മദ് ഐമന്‍, മുഹമ്മദ് അസ്ഹര്‍ എന്നിവര്‍ മുന്‍നിര പോളിഷ് ക്ലബ്ബായ റാക്കോവ് ചെസ്റ്റോചോവയില്‍ മൂന്നാഴ്ച്ചത്തെ പരിശീലനം നടത്തുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഓദ്യോഗികമായി സ്ഥിരികരിച്ചു. പോളിഷ് ടീമിനൊപ്പം പരിശീലനം നടത്തുന്ന ഇരുവര്‍ക്കും, അവിടെ സുപ്രധാന ഫുട്‌ബോള്‍ അനുഭവം...
കേരള ബ്ലാസ്റ്റേഴ്സിന് പ്രീ സീസൺ തോൽവി. ഇന്ന് നടന്ന പ്രീസീസണ്‍ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സിനെ പഞ്ചാബ് എഫ്സി തോൽപ്പിച്ചത്. ഐ എസ് എല്ലിലേക്ക് പ്രൊമോഷൻ നേടി എത്തുന്ന പഞ്ചാബ് എഫ് സിയെ കൊൽക്കത്തയിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ചു. വിദ്യാസാഗറും മിലോസും...
കൊച്ചിയെ മഞ്ഞക്കടലാക്കാൻ ആരാധകരെ സ്റ്റേഡിയത്തിലേക്ക് ക്ഷണിച്ച് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ. കേരളം ബ്ലാസ്റ്റേഴ്‌സിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കൊച്ചിയിലെ പ്രീ സീസൺ മത്സരങ്ങളിൽ സ്റ്റേഡിയത്തിലേക്ക് ആരാധകരെ ക്ഷണിച്ചത്. ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ലാ ലീഗയിൽ നിന്നും എ ലീഗിൽ നിന്നും രണ്ടു വമ്പൻ ടീമുകൾ കൊച്ചിയിലെത്തുന്നത്. കൊച്ചിയെ മഞ്ഞക്കടലാക്കാനും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് അവരെ...
കൊച്ചിയിൽ നാളെ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ മത്സരത്തിൽ ഗോൾ വല കാക്കാൻ ആര് വേണമെന്നതിന് ആരാധകരുടെ അഭിപ്രായം ആരാഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്. സോഷ്യൽ മീഡിയയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മന്റ് ഗോൾ കീപ്പർ ആരാണവണമെന്നതിൽ ആരാധകരുടെ അഭിപ്രായം ആരാഞ്ഞത്. നാളെ മെൽബൺ സിറ്റിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പ്രീ സീസൺ മത്സരം. https://twitter.com/KeralaBlasters/status/1021072248898064384 കഴിഞ്ഞ തവണ...
കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യ നിരക്ക് ശക്തിപകരാൻ സെർബിയയിൽ നിന്ന് വിദേശ താരമെത്തി.  സെർബിയയിൽ നിന്നുള്ള മിഡ്‌ഫീൽഡർ നിക്കോള ക്രമറിച്ച് ആണ് അഹമ്മദാബാദിൽ ഉള്ള കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ എത്തിയത്. 26കാരനായ ഈ താരം കൂടി എത്തുന്നതോടെ കേരള ബ്ലാസ്റ്റേഴ്സിലെ സെർബിയൻ താരങ്ങളുടെ എണ്ണം മൂന്നാവും.  കഴിഞ്ഞ സീസണിൽ...
ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങാനിനി രണ്ടു ദിവസങ്ങൾ കൂടി മാത്രം. കൊച്ചിയിലെ മഞ്ഞക്കടലാക്കാൻ ആരാധകർ തയ്യാറെടുക്കുന്നതിനിടയിലാണ് കേരള ബ്ലാസ്റ്റേഴ്സ്റ്റിന്റെ ടീം ബസ്സിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കൊമ്പന്മാർക്കുള്ള രഥം ഇറങ്ങിക്കഴിഞ്ഞു. ചിത്രങ്ങൾ കാണാം
കൊച്ചിയെ മഞ്ഞ കടലാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒരുങ്ങി. മുംബൈ സിറ്റിക്കെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെ വെസ്റ്റ് ഗാലറിയിലെ ഈസ്റ്റ് ഗാലറിയിലുമുള്ള ടിക്കറ്റുകൾ വിറ്റു തീർന്നു. ഇതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ കൊച്ചിയിലെ ആദ്യ...
ചൈനയിൽ ചെന്ന് ചൈനയെ പരാജയപ്പെടുത്തുന്നത് എളുപ്പമല്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ താരം അനസ് എടത്തൊടിക. എളുപ്പമല്ല എങ്കിലും ഇന്ത്യൻ ടീമിന് ഇത് സാധ്യമാണെന്നും സൂപ്പർ താരം പറയുന്നു. നാളെയാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള സൗഹൃദ മത്സരം. അനസ്- ജിങ്കൻ എന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ...

Recent Posts