Kerala Blasters

Latest Kerala Blasters news in Malayalam from BlastersNews.com, including transfer updates, rumors, results, scores, and player interviews.

കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഏറ്റവും മോശം പ്രതിസന്ധിയിലൂടാണ് കടന്ന് പോകുന്നത്. മോശം പ്രകടനം ആരാധകരെക്കൊണ്ട് എംറ്റി സ്റ്റേഡിയം ചാലഞ്ച് വരെ ചെയ്യിപ്പിച്ചു. മഞ്ഞക്കടലായിരുന്ന കൊച്ചിയിൽ കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ എത്തിയത് വെറു എട്ടായിരം പേർ. അവസാനം കോച്ച് ഡിജെയുടെ പണിപോയെങ്കിലും...
വമ്പൻ ഓഫറുകൾ എല്ലാം കാറ്റിൽ പറത്തി ജസ്സൽ കേരള ബ്ലാസ്റ്റേഴ്സിൽ തുടരും. ഐഎസ്എല്ലിലെ വമ്പന്മാരുടെ ഓഫറുകൾ കാറ്റിൽ പറത്തിയാണ് താരം ബ്ലാസ്റ്റേഴ്സുമായി പുതിയ കരാർ ഒപ്പിട്ടത്. 29കാരനായ ജെസ്സെലിന്റെ ഐ എസ് എല്ലിലെ ആദ്യ ക്ലബാണ് കേരള ബ്ലാസ്റ്റേഴ്സ്. മൂന്ന് വർഷത്തെ കരാറിൽ ആണ് ജെസ്സെൽ ഒപ്പുവെച്ചത്. ഈ സീസണിൽ...
കേരള ബ്ലാസ്റ്റേഴ്സും വിദേശ താരവും തമ്മിലുടക്കി. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധതാരം ജൈറോ ദീർഘകാലം പുറത്തായിരിക്കും എന്ന് രാവിലെ ബ്ലാസ്റ്റേഴ്സ് അറിയിച്ചു. ജൈറോയ്ക്ക് ഏറ്റ പരിക്ക് ഗുരുതരമാണെന്നും താരം മാസങ്ങളോളം പുറത്തിരിക്കേണ്ടി വരും എന്നുമാണ് ബ്ലാസ്റ്റേഴ്സ് പറഞ്ഞത്. സീസണവസാനം വരെ താരം പുറത്തിരിക്കുമെന്ന് റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ...
കുറച്ചുദിവസങ്ങളായി മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ് ക്ലബ്ബിനെതിരെ കുറെ ആരോപണങ്ങൾ പ്രമുഖ ടീമിന്റെ ഫാൻസ് പറയുന്നതായി ശ്രദ്ധയിൽപെട്ടു. മഞ്ഞപ്പടക്ക് മാനേജ്മെൻറ് എന്തൊക്കെയോ ആനുകൂല്യങ്ങൾ തരുന്നുണ്ടെന്നും, അതും വാങ്ങി ഇരിക്കുന്ന പ്രതികരണ ശേഷി ഇല്ലാത്ത ഫാൻസ് ആണെന്നും കാണാൻ ഇടയായി. ഈ സംഘടനയിൽ ഉള്ള ഓരോ സാധാരണ മെമ്പേഴ്‌സിന്റെയും സംഭാവനകൾ കൊണ്ടാണ് ഈ...
മലപ്പുറംകാരുടെ സ്വന്തം മാനുപ്പ എം പി സക്കീറിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. മഞ്ഞപ്പടയുടെ ആവേശമായി ഈ അരീക്കോടുകാരനുണ്ടാവുമ്പോൾ മധ്യനിരയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷിക്കുന്നത്. മുംബൈ സിറ്റിയിൽ നിന്നുമാണ് മലയാളി താരത്തെ ബ്ലാസ്റ്റേഴ്‌സ് കേരളത്തിലേക്ക് തിരിച്ചെത്തിക്കുന്നത്. എസ് ബി ടി, വിവാ കേരള, മോഹൻ ബഗാൻ, ചർച്ചിൽ ബ്രദേഴ്സ് തുടങ്ങി ഒട്ടേറെ പ്രമുഖ ടീമുകൾക്ക് മാനുപ്പ...
കേരള ബ്ലാസ്റ്റേഴ്സിനായി മലയാളി താരങ്ങളെ എത്തിക്കുന്നത് മാർക്കറ്റിംഗിനോ ആരാധകരുടെ കണ്ണിൽ പൊടിയിടാനോ അല്ലെന്നു കേരള ബ്ലാസ്റ്റേഴ്സ് സി ഇ ഒ വൈരൺ ഡി സിൽവ. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വീരൻ ഡി സിൽവ മനസ്സ് തുറന്നത്. ബ്ലാസ്റ്റേഴ്‌സ് തയ്യാറെടുക്കുന്നത് അടുത്ത സീസണിലെ കിരീടത്തിനായിട്ടാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു....
കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരയുടെ നെടും തൂണായ അനസ് എടത്തൊടിക ബോളിവുഡ് സിനിമ നടന്മാരെ വെല്ലുന്ന ലുക്കിൽ, ഹ്യൂഗോ ബോസ് പെർഫ്യമിന്റെ പരസ്യത്തിലാണ് അനസ് എടത്തൊടിക കിടിലൻ ലുക്കിൽ പ്രത്യക്ഷ പെടുന്നത്. https://twitter.com/anasedathodika/status/1015168355354005504 സ്യുട്ടിൽ ഫുട്ബോൾ പിടിച്ചു നിൽക്കുന്ന രീതിയിലാണ് അനസ് പരസ്യ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. താരം തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ് വീഡിയോ...
മഞ്ഞ് തേടി കേരള ബ്ലാസ്റ്റേഴ്സ്. പ്രീ സീസണിനായി സെർബിയയും കാശ്മീരും കേരള ബ്ലാസ്റ്റേഴ്സ് പരിഗണിക്കുന്നു. സെർബിയയിലോ കാശ്മീരിലോ പ്രീ സീസൺ നടത്തനാണ് കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്. ഐഎസ്എൽ നടക്ക്കുന്ന ഗോവയിൽ വെച്ച് പ്രീസീസൺ നടത്താൻ കേരള ബ്ലാസ്റ്റേഴ്സ് തയ്യാറെടുക്കുന്നു എന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ...
മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിനായി ഒന്നിച്ച് ആരാധകർ. മഞ്ഞപ്പടയുടെ താരം ഡെക്കൻ നേസണ് വേണ്ടിയാണ് ആരാധകർ വീണ്ടും ഒരുമിച്ചത്. ബെൽജിയൻ ക്ലബായ സെന്റ് ട്രുയിഡനായി കളിക്കുന്ന നേസൺ കോൺകകാഫ് അവാർഡിനായി പരിഗണിക്കപ്പെട്ടിരിക്കുകയാണ്. ഇതിന്റെ വോട്ടിങ്ങിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ കരുത്ത് കാട്ടുന്നത്. ബ്ലാസ്റ്റേഴ്‌സിൽ കളിച്ചിരുന്നു എന്ന കാരണം...
കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ലോണിൽ ചെന്നയിനിൽ എത്തിയ വിനീതിനെ സ്വാഗതം ചെയ്ത് ചെന്നൈയിൻ എഫ്.സിയുടെ മാസ്സ് വീഡിയോ. നേരത്തെ വിനീത് ചെന്നയിനിൽ എത്തുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെകിലും ഇന്നാണ് ചെന്നൈയിനും കേരള ബ്ലാസ്റ്റേഴ്സും വിനീതിന്റെ ട്രാൻസ്ഫർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. https://twitter.com/ChennaiyinFC/status/1088340496286605312 ഇതിന്റെ ഭാഗമായാണ്...

Recent Posts