ISL

Latest Indian Super League news.  ISL Features Kerala Blasters and other teams. Latest Scores, results, rumors.

ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസന്റെ ആദ്യ മത്സരം വീണ്ടും കൊച്ചിയിൽ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചു നടക്കും. ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയെ നേരിടും. ഡ്യൂറൻഡ് കപ്പിൽ നടന്ന മൂന്നു മത്സരങ്ങളിൽ ഒരു തോൽവിയും ഒരു സമനിലയും ഓരൊരു വിജയവുമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. എന്നാൽ പ്രീ സീസൺ മത്സരങ്ങളിൽ ആറെണ്ണത്തിൽ നാലെണ്ണവും ബ്ലാസ്റ്റേഴ്‌സ് വിജയിച്ചു. പ്രീ സീസണിൽ നടന്ന ആറ് മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ ജയം 8 - 0ന് എറണാകുളം മഹാരാജാസ് കോളജ് ടീമിനെതിരെ ആയിരുന്നു. ശേഷം നടന്ന മത്സരത്തിൽ കോവളം എഫ്സിക്കെതിരെ 5 - 0ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി വിജയം സ്വന്തമാക്കി. ശേഷം പഞ്ചാബ് എഫ്സിക്കെതിരെ ‌ 3 - 2നും യുഎഇ ക്ലബ്ബായ അൽ വാസൽ എഫ്സിക്കെതിരെ 6 ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തോൽവി വഴങ്ങി. പ്രീ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ തോൽവിയായിരുന്നുവത്. എന്നാൽ പ്രീസീസണിലെ അവസാന രണ്ട് മത്സരങ്ങളിലും വീണ്ടും ജയം സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഷാർജ എഫ് സിക്കെതിരെ 2-1 നും അൽ ജസീറ അൽ ഹംറ എഫ്സിക്കെതിരെ 2-0നും വിജയിച്ചു ഒൻപതാം സീസണിലെ നോക്ഔട് ഘട്ടത്തിലാണ് ഇരു ടീമുകളും ഇന്ത്യൻ സൂപ്പർ ലീഗിൽ അവസാനമായി എറ്റുമുട്ടിയത്. പെനാലിറ്റിയിൽ അവസാനിച്ച മത്സരത്തിൽ സുനിൽ ഛെത്രി ഗോളിനെത്തുടർന്നുണ്ടായ തർക്കത്തിൽ ബ്ലാസ്റ്റേഴ്‌സ് മത്സരം പൂർത്തിയാക്കാതെ സ്റ്റേഡിയം വിട്ടു പോവുകയായിരുന്നു
ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസന്റെ ആദ്യ മത്സരം വീണ്ടും കൊച്ചിയിൽ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചു നടക്കും. ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയെ നേരിടും. മത്സരത്തിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിൽ കേരള ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് പരിശീലകൻ ഫ്രാങ്ക് ഡാവെനും...
കേരള ബ്ലാസ്റ്റേഴ്സിന് പ്രീ സീസൺ വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വമ്പൻ ജയം. കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളാണ് ഇന്ന് വിജയത്തിന് ചുക്കാൻ പിടിച്ചത്‌. ഫ്രീ കിക്കിലുടെ ദെയ്സുകെയും കാമ പെപ്രയുമാണ് ഗോളടിച്ചത്. ആദ്യ പ്രീസീസൺ മത്സരത്തിൽ വമ്പൻ തോൽവി ഏറ്റുവാങ്ങിയ മഞ്ഞപ്പടക്ക് ഇത് ആശ്വാസ ജയമാണ്. ഇനി 15ന് ഒരു...
പ്രീ സീസണിൽ വമ്പൻ തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്സ്. യുഇയിലെ പ്രീസീസണില്‍ ശക്തരായ അല്‍ വാസൽ കേരള ബ്ലാസ്റ്റേഴ്സിനെ എകപക്ഷീയമായ ആറു ഗോളുകള്‍ക്ക് ആണ് പരാജയപ്പെട്ടുത്തിയത്. കളിയുടെ ഫസ്റ്റ് ഹാഫിൽ അല്‍ വാസല്‍ 4 ഗോളുകളുടെ ലീഡ് എടുത്തിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനായി ലൂണയും ലെസ്കോവിചും ആദ്യ ഇലവനില്‍ ഇറങ്ങിയിരുന്നു....
കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസൺ ടിക്കറ്റുകൾ ലഭ്യമായിതുടങ്ങി. പ്രീ സീസണിന്റെ അവസാന ഘട്ടമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഈ ആഴ്ച യുഎയിലേക്ക് പോവുകയാണ്. യു എ ഇയിലെ മത്സരങ്ങള്‍ക്ക് ആയുള്ള ടിക്കറ്റുകള്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പുറത്തിറക്കി. സെപ്റ്റംബര്‍ 5 മുതല്‍ 16 വരെ പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന...
കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഹോം ജേഴ്സി പുറത്തിറക്കി. വ്യത്യസ്തമായ ഡിസൈനുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ ഹോം ജേഴ്സി ഒരുക്കിയത്. പ്രമുഖ സ്പോര്‍ട്സ് വെയര്‍ ബ്രാൻഡായ സിക്സ് 5 സിക്സ് ആണ് ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി ഒരുക്കുന്നത്‌. സിക്സ് 5 സിക്സിന്റെ വെബ്സൈറ്റ് വഴി ജേഴ്സി വാങ്ങാൻ ആകും.
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാൻ ജാപ്പനീസ് താരമെത്തി. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ജാപ്പനീസ് ഫോര്‍വേഡ് ഡെയ്‌സുകെ സകായിയുമായി ഒരു വര്‍ഷത്തെ കരാര്‍ ഒപ്പുവച്ചു. ജപ്പാൻ, തായ്‌ലൻഡ്, ബെല്‍ജിയം എന്നിവിടങ്ങളിലെ വിവിധ രാജ്യങ്ങളിലും ലീഗുകളിലും കളിച്ചിട്ടുള്ള സകായ് മികച്ച മുന്നിര താരമാണ്.‌ ഇതുവരെ 150 മത്സരങ്ങളില്‍ നിന്ന് 24...
കേരള ബ്ലാസ്റ്റേഴ്സിന് പ്രീ സീസൺ തോൽവി. ഇന്ന് നടന്ന പ്രീസീസണ്‍ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സിനെ പഞ്ചാബ് എഫ്സി തോൽപ്പിച്ചത്. ഐ എസ് എല്ലിലേക്ക് പ്രൊമോഷൻ നേടി എത്തുന്ന പഞ്ചാബ് എഫ് സിയെ കൊൽക്കത്തയിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ചു. വിദ്യാസാഗറും മിലോസും...
യുവ സ്ട്രൈക്കറെ കൊച്ചിയിൽ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഘാന സ്ട്രൈക്കർ ആയ ക്വാമെ പെപ്രയെ ആണ് മഞ്ഞപ്പട സ്വന്തമാക്കിയത്. സൂപ്പർ സ്ട്രൈക്കർ ക്വാമെക്ക് ഘാന, ദക്ഷിണാഫ്രിക്ക, ഇസ്രായേല്‍ എന്നിവിടങ്ങളിലെ ആദ്യ ഡിവിഷനുകളില്‍ കളിച്ച എക്സ്പീര്യൻസ് ഉണ്ട്. ഘാന പ്രീമിയര്‍ ലീഗില്‍ പ്രാദേശിക ക്ലബ്ബായ കിംഗ് ഫൈസല്‍ എഫ്‌സിക്ക്...
ആദ്യത്തെ കേരള ഡെർബി ഗോകുലം കേരളക്ക് സ്വന്തം. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സിനെ ഗോകുലം കേരള എഫ്സി പരാജയപ്പെടുത്തിയത്. ആദ്യപകുതിയില്‍ ഗോകുലം 3–1ന് മുന്നിലായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോകുലം ലീഡ് വര്‍ധിപ്പിച്ചു. ബ്ലാസ്റ്റേഴ്സ് രണ്ടുഗോളുകള്‍ മടക്കി. അവസാനനിമിഷം വരെ സമനിലയ്ക്കായി പൊരുതിയെങ്കിലും...

Recent Posts